ശബ്ദമില്ലാത്ത വാക്കുകള്‍
Wednesday, October 24, 2012
ജാതി
രക്തം നല്കിക്കൊണ്ടിരിക്കെയാണ് അയാള്‍ ഓര്‍ത്തത്.
ഞാന്‍ ഒരു ദളിതന്‍ അല്ലെ!
എന്റെ രക്തം ഇയാള്‍ക്ക് യോജിക്കുമോ?
No comments:
Post a Comment
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment